Chinese rocket segment set to fall to earth | Oneindia Malayalam
2021-05-08 975 Dailymotion
Chinese rocket segment set to fall to earth <br />അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു. ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം.